തണൽ ചാരിറ്റബിൾ സൊസൈറ്റി വായനശാലയിലേക്ക് "തൊഴിൽ വീഥി" സ്പോൺസർ ചെയ്തു
കൊല്ലം, കുണ്ടറ, പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി, ഗാന്ധി ജയന്തി ദിവസം പെരുമ്പുഴ സി എസ് വായനശാലയിലേക്ക് ഒരു വര്‍ഷത്തേക്കുള്ള "തൊഴിൽ വീഥി" സ്പോൺസർ ചെയ്തു. വായനശാലയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍
തണൽ ചാരിറ്റബിൾ സൊസൈറ്റി സെക്രെട്ടറി ഷിബു , ആര്‍ട്സ് കണ്‍വീനര്‍ അഖില്‍, വായനശാല പ്രതിനിധികള്‍ ആയ ഗംഗാധരന്‍ പിള്ള, തുളസീധരന്‍ പിള്ള മറ്റു വായനശാല അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
No comments