പെരുമ്പുഴ തണല്‍ നിര്‍ധനരായ കുട്ടികള്‍ക്ക് ഡിക്ഷ്ണറി കൈമാറി .
മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെ മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ഭക്ത സേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തന പരിപാടിയില്‍ വച്ചു പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വകയായി നിര്‍ധനരായ പഠിക്കാന്‍ മിടുക്കരായ അഞ്ച് കുട്ടികള്‍ക്ക് ഡിക്ഷ്ണറി (ഇംഗ്ലീഷ്-ഇംഗ്ലീഷ്-ഹിന്ദി-മലയാളം) കൈമാറി .
No comments