Header Ads

Thanal Charitable Society Perumpuzha

പെരുമ്പുഴ തണല്‍ പാവപ്പെട്ടവര്‍ക്ക് വിഷുക്കോടി വിതരണം ചെയ്തു.

കൊല്ലം കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഷു വിനോട് അനുബന്ധിച്ചു പെരുമ്പുഴ മാര്‍ക്കെറ്റില്‍ ചെറുകിട കച്ചവടം നടത്തുന്ന പാവപ്പെട്ടവര്‍ക്ക് വിഷുക്കോടി വിതരണം ചെയ്തു. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബുകുമാര്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ വിജിത്ത്, സിബിന്‍, ഷാജി, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 




No comments

Powered by Blogger.