Header Ads

Thanal Charitable Society Perumpuzha

അംഗനവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇളമ്പള്ളൂര്‍ പഞ്ചായത്ത് 9ആം വാര്‍ഡ്‌ 15 ആം നമ്പര്‍ അംഗനവാടിയിലെ കുട്ടികള്‍ക്ക് വേണ്ടി കസേരകളും പഠനോപകരണങ്ങളും വിതരണം ചെയ്തു . തണല്‍ പെരുമ്പുഴ സെക്രെട്ടറി ഷിബു, ആസ്സി. ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അഖില്‍, കൃഷ്ണകുമാര്‍, അമല്‍, അഭി , അംഗനവാടി ടീച്ചര്‍ സുചിത്ര, ശൈലജ എന്നിവര്‍ സംബന്ധിച്ചു.



No comments

Powered by Blogger.