Header Ads

Thanal Charitable Society Perumpuzha

പെരുമ്പുഴ MGUPS കുട്ടികള്‍ക്ക് തണല്‍ ക്യാഷ് അവാര്‍ഡ്‌ കൈമാറി.

പെരുമ്പുഴ MGUPS സ്കൂള്‍ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പഠനത്തില്‍ മിടുക്കരായ നാല് കുട്ടികള്‍ക്ക് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴയുടെ വകയായി ക്യാഷ് അവാര്‍ഡ്‌ കൈമാറി.

No comments

Powered by Blogger.