Header Ads

Thanal Charitable Society Perumpuzha

അമ്മിണി സാറിനെ ആദരിക്കുന്നു

കഴിഞ്ഞ 55 വര്‍ഷത്തിലധികമായി നിലത്തെഴുത്ത് കളരിയിലൂടെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി കൊണ്ടിരിയ്ക്കുന്ന പെരുമ്പുഴയുടെ സ്വന്തം "അമ്മിണി സാറിനെ" ഇന്ന് ( മാര്‍ച്ച് 13ആം തീയതി ചൊവ്വാഴ്ച) വൈകിട്ട് 5 മണിക്ക് ത്രിക്കൊയിക്കല്‍ ശ്രീ മഹാവിഷ്ണു, മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ചു "പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി" ആദരിയ്ക്കുന്നു. ഈ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പൂർവ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും വിനീതമായി ഞങ്ങള്‍ ക്ഷേത്രാങ്കണത്തിലേയ്ക്ക് ക്ഷണിയ്ക്കുന്നു.

No comments

Powered by Blogger.