ഒരു പൊതി ചോറില്‍ ഉണ്ട് ഒരു കോടി പുണ്യം
ഇനി നമ്മുടെ പെരുമ്പുഴയില്‍ ആരും വിശന്നു അലയരുത് എന്ന്
മുന്നില്‍ കണ്ടു കൊണ്ട് പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി മുന്നോട്ടിറങ്ങുന്നു. പെരുമ്പുഴയില്‍ ആരെങ്കിലും വിശന്നു അലഞ്ഞു വന്നാല്‍ ഞങ്ങളെ ഈ നമ്പരില്‍ ബന്ധപ്പെടുക 8281782528, 9744554071, 9020861494. അവര്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ എത്തിക്കുന്നതാണ്. ഒരു പൊതി ചോറില്‍ ഉണ്ട് ഒരു കോടി പുണ്യം ആര്‍ക്കെങ്കില്ക്കും ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ താല്പര്യം ഉണ്ടെങ്കിലും ഞങ്ങളെ സമീപിക്കാം

No comments