Header Ads

Thanal Charitable Society Perumpuzha

നിത്യോപയോഗ സാധനങ്ങള്‍ കൈമാറി

നിത്യവൃത്തിയ്ക്ക്  വകയില്ലാതെ ബുദ്ധിമുട്ടിലായ  പെരുമ്പുഴ കൊച്ചാലുംമൂട് നടരാജന്റെ കുടുംബത്തിനു വേണ്ടി രണ്ടു മാസത്തേയ്ക്കു ഉള്ള നിത്യോപയോഗ സാധനങ്ങള്‍ പെരുമ്പുഴ  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി കൈമാറി. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബു കുമാര്‍, ട്രെഷറര്‍ വിജിത്ത്, ജോ. സെക്രെട്ടറി ശ്യാം ദാസ് , മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അഖില്‍, സിബിന്‍, കൃഷ്ണകുമാര്‍, ഷൈന്‍,  ശ്രാവൺ, വിപിൻ, അമൽ, രാജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


No comments

Powered by Blogger.