പെരുമ്പുഴ ശ്യാം ഭവനില്‍ ശ്യാം ദാസിന്റെയും , മഞജുമോഹന്‍റെയും മകള്‍ അളകനന്ദയുടെ ഒന്നാം ജന്മദിന സമ്മാനമായി ഇന്ന് പെരുമ്പുഴയിലും, കുണ്ടറയിലും ഉള്ള ആശരണര്‍ക്കും, താലൂക്ക് ആശുപത്രിയിലും തണല്‍ പെരുമ്പുഴയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു.
ശ്യാംദാസിനും കുടുംബത്തിനും നന്ദി.
No comments