Header Ads

Thanal Charitable Society Perumpuzha

പെരുമ്പുഴ തണൽ ദാഹജല വിതരണം നടത്തി

പെരുമ്പുഴ സെന്റ്‌ ജോണ്‍ ദി ബാപിസ്റ്റ് ഓര്‍ത്തഡോക്സ് ചര്‍ച് വിശുദ്ധ ദേവാലയ കൂദാശ യോട് അനുബന്ധിച്ചു ഇന്ന് ഉച്ചയ്ക്ക് 2 മണിക്കു പെരുമ്പുഴ വഴി കടന്നു പോയ വിളംബരഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികള്‍ക്ക് പെരുമ്പുഴ തണൽ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദാഹജല വിതരണം നടത്തി.





No comments

Powered by Blogger.