തണൽ കുടുംബാംഗം ആയ റേഡിയോ ജം. സജി ഭവനിൽ സന്തോഷിന്റേയും ജ്യോതിയുടെയും മകൾ ലക്ഷയുടെ ഒന്നാം ജന്മദിന സമ്മാനമായി ഇന്ന് പെരുമ്പുഴയിലും, കുണ്ടറയിലും ഉള്ള ആശരണര്‍ക്കും, താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോര്‍ വിതരണം ചെയ്തു. സന്തോഷിനും കുടുംബത്തിനും നന്ദി.
No comments