പെരുമ്പുഴയുടെ അഭിമാനമായ ജഗനും, ജീവനും, ജിത്തിനും തണല്‍ പെരുമ്പുഴയുടെ ആശംസകള്‍.
2018 മേയ് 18,19 തീയതികളില്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ വച്ച് തുടര്‍ച്ചയായി 24 മണിക്കൂര്‍ റോള്‍ ബോള്‍ ചെയ്തു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പെരുമ്പുഴ, കാര്‍ത്തികയില്‍, ജി. ലാലുവിന്റെയും സൂര്യ ലാലിന്‍റെയും മക്കളായ ജീവന്‍. എസ്. ലാലിനും, ജിത്ത് എസ്.ലാലിനും തണല്‍ പെരുമ്പുഴയുടെ ആശംസകള്‍.
2018 ജൂണ്‍ 8,9,10 തീയതികളില്‍ രാജസ്ഥാനില്‍ വച്ച് നടക്കുന്ന ജൂനിയര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന പെരുമ്പുഴ, കാര്‍ത്തികയില്‍, ജി. ലാലുവിന്റെയും സൂര്യ ലാലിന്‍റെയും മകനായ ജഗന്‍. എസ്.ലാലിന് തണല്‍ പെരുമ്പുഴയുടെ ആശംസകള്‍.
No comments